
ദൈവത്തിലേക്ക് എന്തുമാത്രം നാം അടുക്കുന്നുവോ അത്രമാത്രം നാം സ്വതന്ത്രരാവുകയാണ്. ദൈവത്തില്‍നിന്നു നാം എന്തുമാത്രം അകലുന്നുവോ അത്രമാത്രം നാം പാപത്തിന്‍റെ അടിമയാവുകയാണ്. ദൈവത്തിങ്കലേക്കു മനുഷ്യരെ ഏറ്റവും അടുപ്പിക്കാനാണ് കുരിശിലേക്കു ദൈവപുത്രന്‍ ഇറങ്ങിയത്. ദൈവത്തിലേക്കുള്ള നാട്ടുവഴിയായി കുരശു മാറിയതിന്‍റെ ചരിത്രകഥയാണ് ഇപ്പുസ്തകത്തില്‍ വര്‍ണ്ണിക്കുന്നത്