RAKSHAVACHANANGAL
RAKSHAVACHANANGAL
Regular price
Rs. 140.00
Regular price
Rs. 160.00
Sale price
Rs. 140.00
Unit price
/
per
Share
സുവിശേഷങ്ങൾ അനുദിന ധ്യാനത്തിന് ഉപയോഗപ്പെടുത്തുവാൻ ദിവ്യബലിയിലെ വായനകൾ അടിസ്ഥാനമാക്കിയാണ് ഈ വിചിന്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സദ്വാർത്ത വേറിട്ടൊരു ദർശനമാണ്. അതു കേട്ടുമറന്നുപോകാനുള്ളതല്ല. അനുദിനജീവിതത്തിൽ സംഭവിക്കുന്നവയെ വചനത്തിന്റെ കുടക്കീഴിൽ മനനം ചെയ്ത് ജീവിതഗന്ധിയായ ഉൾക്കാഴ്ച കളും കർമപഥത്തിൽ നീങ്ങാനുള്ള ചാലകശക്തിയും നേടുകയാണ് ഈ ലഘു അനുചിന്തനങ്ങളുടെ ലക്ഷ്യം. പ്രതിപാദ്യവിഷയത്തെ ആഴപ്പെടുത്തു വാനും ഓർമ്മയിൽ സൂക്ഷിക്കുവാനും സഹായകമായവിധം പ്രചോദക വാക്യങ്ങൾ നല്കിയിട്ടുണ്ട്. യേശുവിന്റെ വചനങ്ങളും പ്രവൃത്തികളുമട ങ്ങുന്ന സുവിശേഷം സ്വന്തമാക്കുവാനും ജീവിതത്തിൽ ആവിഷ്കരി ക്കുവാനും ഈ രക്ഷാവചനങ്ങൾ വലിയ ഒരളവുവരെ സഹായകമാകാ തിരിക്കില്ല.
View full details