PUNYAVANMARUDE ORUMBADILUM NJAN VISWASIKUNNU
PUNYAVANMARUDE ORUMBADILUM NJAN VISWASIKUNNU
Regular price
Rs. 30.00
Regular price
Sale price
Rs. 30.00
Unit price
/
per
Share
സ്വർഗ്ഗീയ രഹസ്യങ്ങളെക്കുറിച്ച് ഏറെ അറിവുക ളൊന്നുമില്ലാത്ത ഒരു സാധാരണ വീട്ടമ്മയെ ഈശോ വിളിച്ച് തന്റെ മാതാവിന്റേയും വിശുദ്ധരുടേയും മാലാഖ മാരുടേയും സാന്നിദ്ധ്യവും സ്നേഹവും വെളിപ്പെടുത്തി യതു വിവരിക്കുകയാണ് ഈ ചെറുപുസ്തകത്തിലൂടെ . ഞാൻ “ കണ്ണുകൊണ്ടു കണ്ടതും സ്പർശിച്ചറിഞ്ഞതുമായ ” കാര്യങ്ങൾ സത്യസന്ധമായി , എന്റെ ക്ലേശമനുഭവിക്കുന്ന അനേകം സഹോദരങ്ങളെ അറിയിക്കുകയാണ് . ജീവിത പ്രശ്നങ്ങളിൽ വഴിമുട്ടുമ്പോൾ , നിങ്ങളെ സഹായിക്കാനും വഴി നടത്താനും സ്വർഗ്ഗം കാത്തിരിക്കുന്നു .