1
/
of
1
POORNA PUBLICATIONS
PREMEHAVUM PARSHWAPHALANGALUM
PREMEHAVUM PARSHWAPHALANGALUM
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പ്രമേഹവും പാർശ്വഫലങ്ങളും ഡോ . എ . പി . അഹമ്മദ് സാധാരണക്കാർക്ക് എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു പുസ്തകമാണ് " പ്രമേഹവും പാർശ്വഫല ങ്ങളും ' . ഈ വിഷയത്തിൽ ഇത്രയേറെ ആധികാരികമായ ഒരു ഗ്രന്ഥം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നു ന്നില്ല . മാത്രമല്ല , ഈ വിഷയത്തിൽ ഏറ്റവും നൂതനമായ ആശയ മാണ് യോഗമുറകളുടെ ഉപയോഗം . ഇതിലെ ചോദ്യോത്തര ങ്ങൾ എന്ന അദ്ധ്യായം രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിയാൻ ഏതൊരാൾക്കും വളരെയേറെ ഉപകാരപ്രദ മാവും . അവതാരികയിൽനിന്ന് ഡോ . കെ . മാധവൻകുട്ടി
