PRATYASAPPUSTHAKAM
PRATYASAPPUSTHAKAM
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Share
വിനാശത്തിന്റെ പ്രവാചകർ അരങ്ങുവാഴുന്ന കാലത്ത് 'തനിക്കുശേഷം പ്രളയം' എന്ന അശുഭചിന്തയാണെങ്ങും. ധർമച്യുതിയുടെയും അഴിമതിയുടെയും അക്രമത്തിന്റെയും ഇരുളാണെങ്ങും. നിരാശ നമ്മെ മുന്നോട്ടു നയിക്കുന്നില്ല. മുന്നോട്ട് പോകാൻ ദീപ്തമായ പ്രത്യാശയാണാവശ്യം. ആകാശങ്ങളിൽ ദൈവം ചാർത്തിയ പ്രത്യാശയുടെ കൈയ്യൊപ്പായ മഴവില്ലിന്റെ പുസ്തകം.