PRATHYAASHAYUDE PAADHAMUDHRAKAL
PRATHYAASHAYUDE PAADHAMUDHRAKAL
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
പാരതന്ത്ര്യങ്ങളില്‍നിന്നു മോചിതനാകാനുള്ള ശക്തി ദൈവം മനുഷ്യരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതു തിരിച്ചറിയാത്തവരാണു നിരാശതയിലേക്കു കൂപ്പുകുത്തുന്നത്. ആത്മവിശ്വാസവും ഈശ്വരവിശ്വാസവും മുറുകെ പിടിക്കുക - പ്രത്യാശയുടെ പാദമുദ്രകള്‍ താനെ തെളിയുന്നതു കാണാം. ജലത്തില്‍ മുങ്ങിയുള്ള സ്‌നാനമില്ലാതെ രക്ഷപ്രാപിക്കാനാകില്ല എന്ന തത്വത്തിന്‍റെ ബലക്ഷയം മിശ്രവിവാഹത്തിന്‍റെ ആപത്ത് തുടങ്ങിയ വിഷയങ്ങളും ഇപ്പുസ്തകം ചര്‍ച്ച ചെയ്യുന്നു.