PRATHISANDHIKALILE DAIVASWARAM
PRATHISANDHIKALILE DAIVASWARAM
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Share
വിശുദ്ധ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്ന പ്രാർത്ഥനകളെ ഒന്നൊന്നായി കോർ ത്തിണക്കി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥം. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവസ്വരം തിരിച്ചറിയാൻ ദൈവജനം എന്തുചെയ്യണമെന്നതിന് ഉത്തരം ഇതിൽ തെളി യുന്നു. “ഞങ്ങൾ മറ്റ് ഏതൊരു ജനതയെയുംകാൾ എണ്ണത്തിൽ കുറവായി എന്നും “ലോകത്തിൽ ഏറ്റം നിന്ദ്യരായിരിക്കുന്നു” (ദാനി 3:14) എന്നും വിലപിക്കുന്ന ദൈവജനത്തിന് പ്രതാശ പകരുന്നതാണ് ഇതിലെ ഓരോ പ്രാർത്ഥനയും. മൊർദേക്കായ് എറിനോട് നടത്തിയ അഭ്യർത്ഥന കേരള ക്രൈസ്തവരുടെ കാതിൽ മുഴങ്ങുന്നു: “നീ രാജകൊട്ടാരത്തിൽ മറ്റു യഹൂദരേക്കാൾ അല്പമെങ്കിലും സുരക്ഷിതയായി രിക്കുമെന്ന് കരുതുന്നുണ്ടോ? ഇതുപോലൊരു സമയത്ത് നീ മൗനം പാലിച്ചാൽ യഹൂദർക്ക് മറ്റൊരിടത്തുനിന്ന് ആശ്വാസവും മോചനവും വരും. പക്ഷേ, നീയും നിന്റെ പിതൃഭവനവും നശിക്കും. ഇത്തരം ഒരു കാലത്തേക്കായിട്ടല്ല നീ രാജ്ഞിസ്ഥാനത്ത് വന്നിരിക്കുന്നത് എന്ന് ആർക്കറിയാം?” (എസ്തേർ 4:13-14).
View full details