Skip to product information
1 of 1

VIMALA BOOKS

PRASADAPUSHPANGAL

PRASADAPUSHPANGAL

Regular price Rs. 60.00
Regular price Rs. 70.00 Sale price Rs. 60.00
Sale Sold out
Tax included.
ഒത്തിരി സുകൃതങ്ങളുടെ ആകെത്തുകയാണ് നന്മയുറ്റ സ്വഭാവം. നാല്പത്തഞ്ചെണ്ണം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു. മൂല്യ ങ്ങളിൽ അടിയുറച്ചൊരു ജീവിതത്തിനു പ്രേരണയാകും എന്നുവച്ചാണ് പ്രസാദപുഷ്പങ്ങൾ പ്രസിദ്ധീകരിക്കുന്നത്. പ്രസാദ പുഷ്പങ്ങളെന്നാൽ, പൂജയ്ക്ക് വച്ച് പൂക്കൾ. ഓരോ മൂല്യവും ഓരോ പൂജാപുഷ്പമാണ്. ദേവപ്രീതിയും ദേവസാന്നിധ്യവും ഉൾക്കാള്ളുന്ന പുഷ്പം

തറവാടിത്തം, സൗന്ദര്യം, ആരോഗ്യം, പഠനം, കാര്യശേഷി, സമ്പത്ത്, ബന്ധുബലം, ഉദ്യോഗം എന്നിവയെല്ലാം വലിയ അനുഗ്രഹ ങ്ങളാണ്. പക്ഷേ, ഇവയെല്ലാമുള്ളപ്പോഴും നാം പതറിപ്പോകുന്ന ജീവി തസാഹചര്യങ്ങൾ അനവധിയുണ്ട്. അപ്പോൾ കാലുറപ്പിച്ചുനില്ക്കാൻ സഹായിക്കുന്നത് ഈശ്വരാശ്രയമെന്ന മൂല്യമാണ്. ഓരോ മൂല്യത്തിനും ഓരോ വില. മൂല്യബോധം കുറഞ്ഞുവരുന്നു എന്നൊരു പരാതി പരക്കെ യുണ്ടിന്ന്. ശുദർശനത്തിന്റെ കുറവുകൊണ്ടാവാം, ഈ കുറിപ്പടിക്കാ രനുമുണ്ട്, അങ്ങനെയൊരു തോന്നൽ.
View full details