നിത്യജീവിതത്തിൽ സാധാരണക്കാർ കാണാതെയും കേൾക്കാതെയും അറിയാതെയും ഇരിക്കുന്ന അതിസാധാരണമായ കാര്യങ്ങളിലെ കൗതുകങ്ങൾ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു സ്വന്തം പാടത്തുനിന്ന് കൊയ്തെടുത്ത പോലെയാണ് ഈ പുസ്തകം.