PITHAVINTE GIRISRINGATHILEKKULLA AVASANATHE PADI
PITHAVINTE GIRISRINGATHILEKKULLA AVASANATHE PADI
Share
പിതാവിന്റെ ഗിരിശൃംഗത്തിലേക്കുള്ള അവസാനത്തെ പടി ദൈവം വിളിക്കുന്ന ഓരോ മനുഷ്യനും സ്വന്തം സുരക്ഷിതത്വത്തിന്റെ സങ്കേതങ്ങൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു . അരക്ഷിതാവസ്ഥയുടെ മരുഭൂമികളിൽ മാത്രമാണ് ദൈവപരിപാലനയുടെ സുരക്ഷിതത്വം ഉറവപൊട്ടുന്നത് . ഇതാ ദൈവവിളി കേട്ട് യാത്ര തുടങ്ങിയ ഒരു മനുഷ്യന്റെ നെടുവീർപ്പുകളുടെയും പ്രതീക്ഷകളുടെയും ചിത്രീകരണങ്ങൾ . തന്റെ മക്കൾ വായിക്കാനായി ഒരു പിതാവെഴുതിവെച്ച ഡയറിക്കുറിപ്പുകളുടെ പുസ്തകരൂപമാണിത് . ആത്മീയ പുരോഗതി ലക്ഷ്യംവയ്ക്കുന്ന ഏതൊരാളെയും ഉത്തേജിപ്പിക്കുവാൻ കഴിവുള്ള ദൈവിക വെളിപാടുകളുടെ സമാഹാരം . യൗവനകാലം മുഴുവൻ പൊട്ടസ്റ്റന്റ് വിശ്വാസത്തിലൂടെ യാത്രചെയ്ത ഒരു ചെറുപ്പക്കാരന്റെ , കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥകൾ . . അതോടൊപ്പം പരിശുദ്ധ മറിയത്തിന്റെ ദൈവികമാത്യത്വം പ്രകീർത്തിക്കുന്ന അത്യുൽകൃഷ്ടമായ ചിന്തകളും . ' എന്റെ കർത്താവേ , എന്റെ ദൈവമേ ' എന്നു വിളിച്ച് പുതിയൊരു സമർപ്പണം നടത്താൻ ഈ ഗ്രന്ഥം ഏതൊരാളെയും പ്രരിപ്പിക്കും . ഡോ . ജേക്കബ് ചാക്കോ ടോണി നിന്