PAZHAKAATHA PANASANCHI
PAZHAKAATHA PANASANCHI
Regular price
Rs. 85.00
Regular price
Sale price
Rs. 85.00
Unit price
/
per
Share
നട്ടെല്ലുയര്‍ത്തി പലതിനെയും വെല്ലുവിളിച്ചതിന്‍റെയും പ്രപഞ്ചത്തില്‍നിന്നു പലതും മോഷ്ടിച്ചതിന്‍റെയും അപരന്‍റെ വിലപ്പെട്ടതൊക്കെ പിടച്ചുപറിച്ച് എന്‍റേതാക്കിയതിന്‍റെയും അഹങ്കാരങ്ങളെച്ചൊല്ലി കുമ്പസാരിച്ചു വിതുമ്പാനുള്ള ഉണര്‍ത്തക്ഷരങ്ങള്‍. ജീവിതയാത്രയെ അലോസരപ്പെടുത്തി മുഷിപ്പിക്കുന്ന ഭാരം നിറഞ്ഞ പണസഞ്ചിക്കൂട്ടത്തെ കുടഞ്ഞു കളയാനുള്ള ആഹ്വാനങ്ങള്‍