PATHRAPRAVARTHAKANAYA GANDHIJI
PATHRAPRAVARTHAKANAYA GANDHIJI
Regular price
Rs. 75.00
Regular price
Sale price
Rs. 75.00
Unit price
/
per
Share
മാധ്യമരംഗത്തെ വിദ്യാര്‍ഥികള്‍ക്കൊരു മാര്‍ഗരേഖ.
‘മണ്‍മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ ഗാന്ധിജിക്കും സ്ഥാനമുണ്ട്. ഇന്ത്യന്‍ ഒപീനിയന്‍ , നവജീവന്‍ , യങ് ഇന്ത്യ, ഹരിജന്‍ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള്‍. ജീവിതത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്ത മാധ്യമമൂല്യങ്ങള്‍ ഇന്നും പ്രസക്തം. ആധുനിക മാധ്യമപഠനങ്ങളുടെ വെളിച്ചത്തില്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനപരീക്ഷണങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥമാണിത്.’- ഡോ.സൊബാസ്റ്റിയന്‍ പോള്‍