1
/
of
1
SOPHIA BOOKS
PARISHUDHATHMAVU ORU SAMAGRA PADANAM
PARISHUDHATHMAVU ORU SAMAGRA PADANAM
Regular price
Rs. 300.00
Regular price
Sale price
Rs. 300.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പരിശുദ്ധാത്മാവ് ഒരു സമഗ്ര പഠനം
ഡോ. ജെയിംസ് കിളിയനാനിക്കൽ
പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്‌ഠിതമായി അണിയി ച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിന്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ .പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
![PARISHUDHATHMAVU ORU SAMAGRA PADANAM](http://sophiabuy.com/cdn/shop/files/parisudhathmavorusamagrapadanam.jpg?v=1735733276&width=1445)