Skip to product information
1 of 2

IRENE BOOKS

PARISUDHA THRITWAM

PARISUDHA THRITWAM

Regular price Rs. 90.00
Regular price Sale price Rs. 90.00
Sale Sold out
Tax included.
ഈ പുസ്തകം പരിശുദ്ധ ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രത്യേകിച്ച് മതബോധന അധ്യാപകർ, സുവിശേഷ പ്രഘോഷകർ, മതാന്തര സംവാദകർ, എന്നിവർക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായകരമായിരിക്കും. ത്രിത്വത്തെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം അതിനോട് ചേർ ന്നുള്ള പാഷണ്ഡതകളും ഉൾപ്പെടുത്തിയത് കൊണ്ട് ഗ്രഹിക്കാൻ എളുപ്പമായിരിക്കും. ഈ കാലഘട്ടത്തിൽ ത്രിത്വത്തിനെതിരെ വരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുവാൻ ഈ പുസ്തകം സഹായിക്കും. ഗഹനമായ ചിന്തകളിലേക്ക് പോ കാതെ കാര്യങ്ങൾ നേരെ ആയി അവതരിപ്പിക്കാൻ എഴുത്തു കാരൻ വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
View full details