െെദവദാസന്‍ കാട്ടറാത്ത് വര്‍ക്കിയച്ചെന്റ മരിയന്‍ ആധ്യാത്മികത ഉള്‍െക്കാള്ളുന്ന 'പരിശുദ്ധ അമ്മയുെട സമ്മാനം' എന്ന ഇൗ പുസ്തകം ബഹുമാനെപ്പട്ട േജാബി കാച്ചപ്പിള്ളിയച്ചന്‍ രചിച്ച് സഭയ്ക്കും സമൂഹത്തിനും നല്‍കിയിരിക്കുകയാണ്. ഈ പുസ്തകം വളെരയധികം പഠനം നടത്തി തയാറാക്കിയതിനാല്‍ ഏറെ ്രപതീക്ഷയോടും
ഒേട്ടെറ അറിവ് ലഭിക്കണെമന്ന ചിന്തയോടുമാണ് വായന തുടങ്ങിയത്. ഇൗ അറിെവല്ലാം വളെര മേനാഹരമായി ഈ പുസ്തകം പകര്‍ന്നു തരുന്നുെണ്ടങ്കിലും, വായന തുടര്‍ന്നേപ്പാള്‍ പരിശുദ്ധ അമ്മേയാടുള്ള ആഴേമറിയ ഒരു ആത്മബന്ധം ഉൗട്ടിയുറപ്പിക്കുവാന്‍ ഇടയാകുന്ന
തായും മാതാവിേനാടുള്ള ഭക്തി കൂടുതല്‍ എന്റെ ഉള്ളിലേക്ക് ശക്തമായി കടന്നുവരുന്നതായും അനുഭവിക്കാന്‍ ഇടയായി. അധികം
താമസിയാെത ഇെതാരു ്രപാര്‍ത്ഥനാപുസ്തകം േപാെല ആത്മാവില്‍ അനുഭവപ്പെട്ടു തുടങ്ങി.
മേനാഹരമായ ഭാഷാെെശലിെകാണ്ട് വിരചിതമായതിനാല്‍ ഒട്ടും
വിരസതയില്ലാതെ അതു മുഴുവനും ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാനുള്ള ശക്തമായ പ്രചോദനവും തോന്നി. സഭാപ്രബോധനങ്ങളും അനവധി വിശുദ്ധരുടെ ജീവിതാനുഭവങ്ങളും സംഭവകഥകളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. കാട്ടറാത്തച്ചന്റെ മരിയന്‍ ആധ്യാത്മികതയെ അനാവരണം ചെയ്യുന്ന പുസ്തകമാണിതെങ്കിലും മറിയത്തെക്കുറിച്ചും മരിയഭക്തിയെക്കുറിച്ചും ആഴമായി വിവരിക്കുന്ന ഈ പുസ്തകത്തിന് മറ്റേനകം സവിേശഷതകള്‍ അവകാശെപ്പടാനാകും.
റവ. ഫാ. േജാര്‍ജ്ജ് പനയ്ക്കല്‍ വി.സി.
സുപ്പീരിയര്‍ & ഡയറക്ടര്‍
ഡിെെവന്‍ ധ്യാനേക്രന്ദം,
യു.െക.