PALPAYASATHINTE RUCHI
PALPAYASATHINTE RUCHI
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Share
കർമ്മവേദികളിൽ... വഴിയാത്രകളിൽ... തകർച്ചയായി തലോടലായി, സൗഖ്യസ്പർശ ങ്ങളായി കടന്നുവന്ന, പൊള്ളിപ്പിക്കുന്നതും, പൊറുപ്പിക്കുന്നതുമായ അനുഭവപാഠങ്ങളെ സുമോഹനമായി കോർത്തിണക്കിയിട്ടുളള ഒരു നല്ല പുസ്തകം. ആത്മീയാധഃപതനത്തിന്റെ അഗാധതലത്തിലേക്ക് അറിയാതെ വഴുതിയിറ ങ്ങികൊണ്ടിരിക്കുന്ന നമുക്ക് ഓരോരുത്തർ ക്കും ഈ പുസ്തകം ആത്മീയോണർവ്വിന്റെ ശംഖാലിനാദമായി തീരുമെന്നാശിക്കുന്നു. വൈകിപ്പോകും മുൻപെ ഇതാ നമുക്കൊരു വഴികാട്ടി.
View full details