PADHAM PUNARUKA NAM
PADHAM PUNARUKA NAM
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Share
കുടുംബജീവിതം ആരംഭിക്കേണ്ടത് പരസ്പരം പാദം കഴുകിയാകണം , അത് തുടരുകയും വേണം എന്ന് ഓർമിപ്പിക്കുന്ന പുസ്തകം . ഒരാളുടെ പാദങ്ങളെ മാത്രം ഉരുമ്മിയും വലംചുറ്റി യും ഒടുവിൽ സ്വയം ഇല്ലാതാകണം . അവിടെയാണ് ദാമ്പത്യം സമർപ്പണത്തിന്റെ പൂർണത പ്രാപിക്കുന്നത് . മുട്ടിന്മേൽ നിന്നു കൊണ്ടു മാത്രമേ ഈ പാദം പുണരൽ സാധ്യമാകൂ . മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴൊക്കെ നാം പാദങ്ങളിലേക്കാണ് നോക്കുന്നത് . പാദങ്ങളാണ് നമ്മെ ഒന്നിപ്പിച്ചത്- അർത്ഥപൂർണ മായ ചിന്തകളിലൂടെ ദാമ്പത്യബന്ധങ്ങളെ കൂടുതൽ ഊഷ്മ ളമാക്കാൻ സഹായിക്കുന്ന രചന .