PADAM 1 ENGANE THOLKAAM PARAJAYATHILL ADIPATHARATHE KUTHIKAN
PADAM 1 ENGANE THOLKAAM PARAJAYATHILL ADIPATHARATHE KUTHIKAN
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Share
ആരും ഒരിക്കലും തോൽക്കുന്നില്ല , മറിച്ച് വിജയത്തിലേക്കുള്ള ' ശരിയായ വഴി കണ്ടുപിടിക്കുന്നതേയുള്ളു എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നതിൽ ഈ പുസ്തകം വിജയിച്ചിരിക്കുന്നു .
മാർ ആൻഡുസ് താഴത്ത് '
തശ്ശൂർ അതിരൂപത മെത്രാപ്പോലിത്ത
പരാജിതരിലും പഠിക്കാനൊരു സുവിശേഷമുണ്ടെന്ന തിരിച്ചറിയൽ വളരെ പ്രധാനപ്പെട്ടതാണ് . വിശ്വാസ് പരിശീലനത്തെ ജീവിതത്തോടു ' ബന്ധപ്പെടുത്തുന്ന വലിയ ശ്രമമായി ഇതിനെ കാണാം . '
ഫാ . റാഫേൽ ആക്കാമറ്റത്തിൽ '
അതിരൂപത മതബോധന ഡയറക്ടർ