GENERAL BOOKS

ORU SAMARPPITHAYOUDE SAMKEERTHANAM

ORU SAMARPPITHAYOUDE SAMKEERTHANAM

Regular price Rs. 30.00
Regular price Sale price Rs. 30.00
Sale Sold out
Tax included.
മനുഷ്യനെ തേടി വിണ്ണിൽ നിന്ന് മണ്ണി ലേക്ക് വരുന്ന ദൈവം! “നമ്മിൽ നിക്ഷേപിച്ചിരി ക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്ത് വൃഥാ ആണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?' (യാക്കോബ്, 4:5)

ആ സ്നേഹത്തിനുള്ള പ്രത്യുത്തരമായി ജീവിതത്തെ മാറ്റിയാൽ ജന്മസാഫല്യമായി. അപ്പോൾ ജീവിതമൊരു സങ്കീർത്തനമായി. പ്രപഞ്ചം സംവിധാനം ചെയ്തവന്റെ രാജസദ സ്സിലെ നിത്യഗായകരായിത്തീരാനുള്ള ക്ഷണ മാണ് ഈ ചെറുഗ്രന്ഥം.

“എന്റെ ജീവിതകാലം മുഴുവൻ ഞാൻ കർത്താവിന് കീർത്തനം പാടും. ആയുഷ്കാലമ ത്രയും ഞാൻ എന്റെ ദൈവത്തെ പാടി തിക്കും. എന്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ. ഞാൻ കർത്താവിൽ ആനന്ദി ക്കും. (സങ്കീർത്തനം 104 : 33-34)
View full details