ORU CAMPUS DIARY - sophiabuy

ORU CAMPUS DIARY

Vendor
IRENE BOOKS
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
per 
Availability
Sold out
Tax included.

ത്രസിപ്പിക്കുന്ന കഥകളുടെ ഒരു കലവറയാണ് ക്യാമ്പസ് . അവിടത്തെ അനുഭവങ്ങൾ വിദ്യാർത്ഥികൾ കാണുന്ന കണ്ണുകളി ലൂടെ ആകണമെന്നില്ല ഒരദ്ധ്യാപകൻ കാണുന്നത് . ചിരിക്കാനും , ചിന്തിക്കാനും ചിലപ്പോൾ നെഞ്ചിൽ കല്ലു കയറ്റി വയ്ക്കാനും ഇടയാക്കുന്ന കഥകളാണിവ . അദ്ധ്യാപനം എങ്ങനേയും ഒഴി വാക്കാൻ വേണ്ടി എഞ്ചിനിയറായി ഇരുപത്തിനാലു വർഷം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരു വ്യ ക്തിയുടെ അനുഭവസാക്ഷ്യമാണിത് . അവസാനം അദ്ധ്യാപന മാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ഭിന്നശേഷിക്കാരനായ ഒരദ്ധ്യാപകന്റെ ഓർമ്മക്കുറിപ്പുകളാണിവ .