ORU BHOOTHOCHADAKANTE ANUBHAVANGAL NEW
ORU BHOOTHOCHADAKANTE ANUBHAVANGAL NEW
Regular price
Rs. 200.00
Regular price
Rs. 200.00
Sale price
Rs. 200.00
Unit price
/
per
Share
പിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധവിശ്വാസമോ മാനസിക പ്രശ്‌നമോ അല്ലെന്നും പ്രത്യുത ഒരു യാഥാര്‍ത്ഥ്യംതന്നെയാണെന്നും വ്യക്തമാക്കുന്ന ഉജ്ജ്വലകൃതിയാണിത്. സൃഷ്ടപ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിന്‍റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതോടൊപ്പം സമൂഹത്തിലുള്ള സാത്താന്‍റെ സാന്നിധ്യവും അവന്‍റെ ദുഷ്ടതന്ത്രങ്ങളും ഫാദര്‍ അമോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ഈ കൃതി സഭയുടെയും പൗരോഹിത്യത്തിന്‍റെയും ശക്തിയും മഹത്വവും വെളിപ്പെടുത്തുകയും ചെയ്യുന്നു. നൂറുകണക്കിനു ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഫാദര്‍ അമോര്‍ത്ത് റോമിലെ മുഖ്യഭൂതോച്ചാടകനാണ്.