Opparam
Opparam

Opparam

Vendor
SOPHIA BOOKS
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
per 
Availability
Sold out
Tax included.

ഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതി
നുപകരം അേത അര്‍ത്ഥത്തില്‍ കണ്ണൂര്‍ - കാസര്‍േഗാഡ് ്രപേദശങ്ങൡ
്രപചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗേസപ്പും സ്‌േനഹമായും
കരുതലായും കരുണയായും എന്നും മനുഷ്യകുലത്തിെനാപ്പമുണ്ട്്. കരു
ത്തും കാവലാളുമാണവര്‍. ബിഷപ് അലക്‌സ് വടക്കുംതലയുെട ഒപ്പരം
പുസ്തകത്തില്‍ വിശുദ്ധ്രഗന്ഥ വിവരണങ്ങളുെട മുഗ്ധ സ്പന്ദനങ്ങള്‍
നാം േകള്‍ക്കുന്നു. അ്രതേമല്‍ ഹൃദയ്രദവീകരണക്ഷമമാണ് ആഖ്യാനം.
ഒറ്റ വായനയില്‍ത്തെന്ന അതിെന്റ നനവും കുൡരും നെമ്മ അഭിേഷചന
തീര്‍ത്ഥമായി െപാതിയും.