
നമ്മുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഊർജ്ജപ്രതിസന്ധി. അമിതമായ ഉപയോഗംമൂലം ഊർജസ്രോതസ്സുകൾ നാൾക്കുനാൾ ക്ഷയിച്ചുവരുന്നു. പവർകട്ടും വൈദ്യുതിബില്ലും വർധിച്ചുകൊണ്ടിരിക്കുന്നു. ഊർജസംരക്ഷണപ്രവർത്തനങ്ങളിൽ കുട്ടികൾക്കും എങ്ങനെ പങ്കാളികളാകാം എന്ന് രസകരമായ കഥകളിലൂടെ പറഞ്ഞുതരുന്ന പുസ്തകം.