കവിത്രയം മുതൽ പുതുകവികൾവരെ അണിനിരക്കുന്ന ഓണക്കവിതകളുടെ സമാഹാരം. മലയാളകവിതയുടെ നൂറുവർഷത്തെ തുടിപ്പും വളർച്ചയും ഇതൾവിരിയുന്ന അപൂർവ പുസ്തകം. അവതരണം - ഒ.എൻ.വി. കുറുപ്പ്, പഠനം - ഡോ.എൻ.എം. നമ്പൂതിരി, എഡിറ്റർ - ലത്തീഫ് പറമ്പിൽ.