Skip to product information
1 of 1

MANORAMA BOOKS

OLYMPIAN KADHA PARAYUNNU

OLYMPIAN KADHA PARAYUNNU

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included.

ഇന്ത്യ ഒളിംപിക് ഫുട്‌ബോളിന്‍റെ കളം വിട്ടിട്ട് അര നൂറ്റാണ്ടായി. ആ യാത്ര പറച്ചിലിന്‍റെ അടയാളമായി ഒരു ഗോളുണ്ട്. സൈമണ്‍ സുന്ദര്‍രാജിന്‍റെ ബൂട്ടില്‍ വിരിഞ്ഞ ഇന്ത്യയുടെ അവസാന ഒളിംപിക് ഗോള്‍. ഒളിംപ്യനെ ദീര്‍ഘകാലം തൊട്ടടുത്തു നിന്നു കണ്ട പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ ക്രിസ് തോമസ് ആ ജീവിതപുസ്തകം ഇവിടെ തുറന്നുവയ്ക്കുന്നു.

View full details