1
/
of
1
MEDIA HOUSE
OLIVUKAL MARIKKUNNILLA
OLIVUKAL MARIKKUNNILLA
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഒലിവുകൾ മരിക്കുന്നില്ല , പുനർജനിക്കാൻവേണ്ടി നിശ്ശബ്ദരാകുന്നേയുള്ളൂ . ” കാലപ്പഴക്കംകൊണ്ട് സഹസാബ്ദങ്ങളെ വെല്ലുവിളിക്കുന്ന ഒലിവുമരങ്ങളുടെമേൽ ആദരം ചൊരിയുന്നതാണ് പൗരാണിക ഇസായേലിലെ ഈ പഴമൊഴി . പഴയനിയമ ബൈബിളിൽ വിജാതീയർ എന്നു പറയാവുന്ന ചില വിശുദ്ധജന്മങ്ങളുണ്ട് . അവരിൽ ആബേൽ , ഹെനോക്ക് , നോഹ , ജോബ് , മെൽക്കിസദേക്ക് , ലോത്ത് , ഷേബായിലെ രാജ്ഞി എന്നിവർക്കുള്ള അക്ഷരസ്തതിയാണ് ഈ പുസ്തകം .
