SOPHIA OFFER
OFFER 2
OFFER 2
Couldn't load pickup availability
Share
Tuttuvinte Vikruthikal
ഭാഗ്യം; അങ്ങേര്‍ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേര്‍ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടന്‍റെ വിയര്‍ത്തൊലിക്കുന്ന പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിന്‍റെ കവാടം കണ്ണില്‍പെട്ടത്. പിന്നെയവന്‍ വൈകിയില്ല; ഉന്തുവണ്ടിയില്‍ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടന്‍ തിരിഞ്ഞുനോക്കി. അതാ, കള്ളമുയല്‍ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളില്‍ നന്മയുടെ അംശം വളര്‍ത്തിയെടുക്കാന്‍ ഉപയുക്തമായ മനോഹരസൃഷ്ടി.
ATHBHUTHA BALAN DOMINIC SAVIO
MANATHE MALAKHAMAR
ദൈവത്തിന്‍റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന, ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്ന, എപ്പോഴും ദൈവത്തിന്‍റെ മുഖം ദര്‍ശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ കൊച്ചുമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവല്‍.
laingikatha oru daivikadanam
CHUVANNA THOPPIKKUTTAN
കുഞ്ഞുങ്ങളുടെ മനസ്സിൽ കഥകളുടെ മധുരം നിറച്ച എഴുത്തുകാരി സേറ ജോസ് വിവർത്തനം ചെയ്ത ക്ലാസിക് കഥകളാണിത് .ഭാവനയുടെ ചിറകിലേറുമ്പോഴും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അവതരണം .തലമുറകൾ പിന്നിടുന്ന ഈ കഥകളുടെ ലളിതസുന്ദരമായ പരിഭാഷ കുഞ്ഞുങ്ങൾക്ക് ആഹ്ലാദപൂർണ്ണമായ ഒരു വിരുന്നായി മാറുന്നു
