NJANUND KOODE
NJANUND KOODE
Regular price
Rs. 70.00
Regular price
Rs. 70.00
Sale price
Rs. 70.00
Unit price
/
per
Share
അടിയുറച്ച വിശ്വാസത്തോടെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയർത്തി ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ദൈവീകപദ്ധതി മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ .പിന്നിട്ട വഴികളിലെ ദൈവാനുഭവം സ്വന്തം ജീവിതാടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് പങ്കുവെക്കുമ്പോൾ ,ദൈവീക ഇടപെടലിന്റെ ഹൃദയസ്പർശിയായ ഒരു ഉദാഹരണമായി വായനക്കാരന് അനുഭവപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിൻറെ മനോഹാരിത.