POC

NJAN VISWASIKKUNNU

NJAN VISWASIKKUNNU

Regular price Rs. 40.00
Regular price Sale price Rs. 40.00
Sale Sold out
Tax included.
സാർവത്രിക സഭയ്ക്ക് ദൈവം നല്കിയ വരദാനമാണ് വിശ്വാസവർഷം വിശ്വാസം പരിപോഷിപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള അവസരമാണ് വിശ്വാസവർഷം ദാനമായി ലഭിച്ച കത്തോലിക്കാവിശ്വാസത്തിന് നന്ദി പറയാനും അതിൽ അടിയുറച്ച് നിലനില്ക്കാനും അതിന് സജീവസാക്ഷ്യം നല്കാനും ഈ പുസ്തകത്തിലെ ഉള്ളടക്കം നമ്മെ സഹായിക്കും.

സത്യവിശ്വാസത്തിന്റെ അടിസ്ഥാനമായ വിശ്വാസപ്രമാണത്തെക്കുറിച്ചുള്ള സമഗ്രവും സമ്പൂർണവുമായ വിശദീകരണം, കേരളത്തിലെ സഭയിൽ രൂപപ്പെട്ടുവരുന്ന വിശ്വാസമേഖലകളിലെ വ്യതിചലനങ്ങളെക്കുറിച്ചുള്ള പ്രതിപാദനം, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെക്കുറിച്ചും യുവജനമതബോധന ഗ്രന്ഥത്തെക്കുറിച്ചുമുള്ള അവതരണങ്ങൾ എന്നിവ ഈ പുസ്തകത്തെ വിശ്വാസവർഷാചാരണത്തിന് സഹായകമാകുന്ന സമ്പൂർണ പഠനസഹായിയായി മാറ്റുന്നു.

സഭയുടെ വിവിധതലങ്ങളിൽ വിശ്വാസവർഷാചരണം കാര്യക്ഷമമായി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന കൈപുസ്തകം. വിശ്വാസവർഷത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന അമൂല്യമായ പുസ്തകം
View full details