NJAN KANDA AMERICA
NJAN KANDA AMERICA
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
മഞ്ഞുമലകളും ഹരിതതാഴ്‌വരകളും തടാകങ്ങളുമെല്ലാം നിറഞ്ഞ വിന്റർ പാർക്ക്, ചരിത്രമുറങ്ങുന്ന റോക്കി മൗണ്ടനുകളും സ്വർണഖനികളും, മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ചു ചേർന്ന നയാഗ്ര, ആഢ്യത്വം കൈവിടാത്ത നഗരമായ ബോസ്റ്റൻ, തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, അംബര ചുംബികളുടെ നഗരിയായ ന്യൂയോർക്ക്, റെഡ് ഇൻഡ്യൻസിന്റെ ചരിത്രം ഓർമപ്പെടുത്തുന്ന കൊളറാഡോ സംസ്ഥാനം തുടങ്ങി അമേരിക്കയുടെ വൈവിധ്യമാർന്ന ഭാഗത്തേക്ക് വായനക്കാരുടെ കാഴ്ചയെ നയിക്കുന്ന യാത്രാവിവരണഗ്രന്ഥം. മനസ്സിൽ ചിത്രം തെളിയുന്ന വായനാനുഭവം പകരുന്ന അധ്യായങ്ങൾ