NJAN ARENNANU AVAR PARAYUNNATHU
NJAN ARENNANU AVAR PARAYUNNATHU
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
നസ്രായനായ യേശുവിന്റെ വ്യക്തിത്വത്തെയും പഠനങ്ങളെയും ദൗത്യത്തെയും മറ്റും ശാസ്ത്രീയമായ ആധികാരികതയോടെ പഠനവിധേയമാക്കുന്ന പതിനാല് ക്രിസ്റ്റോളജിക്കൽ വിഷയങ്ങളുൾക്കൊള്ളുന്ന ഈ പഠനഗ്രന്ഥം വൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കും സന്യസ്തർക്കും ക്രിസ്തുവിജ്ഞാനീയത്തിൽ ആഴപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു അന്വേഷക വിദ്യാർത്ഥിക്കും ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ അമൂല്യമായ ഒന്നായിരിക്കും.