NJAN ADAM BHUMIYILE DAIVAM
NJAN ADAM BHUMIYILE DAIVAM
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
ബൈബിളിലെ മനുഷ്യന്റെ കഥയും ബൈബിളിന്റെ കഥയും നാല്പതു കഥാപാത്രങ്ങളുടെ അപഗ്രഥനത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ സീരീസിൽ . വേദഗ്രന്ഥത്തെ ഒരു പുനർവായനക്കു വിധേയമാക്കാനുള്ള ശ്രമമുണ്ട് ഇതിൽ . വേദഗ്രന്ഥം ഒരു കണ്ണാടിയാണ് , നമ്മുടെ കഥ പ്രതിബിംബിക്കുന്ന ഒരു കണ്ണാടി . അതിനാൽ , ആദാം , അബ്രാഹം , യാക്കോബ് , ദാവീദ് തുടങ്ങിയവരൊക്കെ നമ്മൾ തന്നെയാണ് . നമ്മുടെ കഥതന്നെയാണ് അവരുടെ ചരിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത് . പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറമുള വചനത്തിന്റെ പ്രപഞ്ചത്തിലേക്കു സ്വാഗതം .