
വീടുപണിമുതല്‍ വിദേശയാത്ര വരെ, ജീവിതത്തില്‍ നിയമപ്രകാരമുള്ള ഒരുപാട് രേഖകള്‍ ആവശ്യമായി വരും. വൈദ്യുതിയും പാചകവാതവകവും റേഷന്‍ കാര്‍ഡു മുതല്‍ ജനനസര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും വരെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇതില്‍പ്പെടുന്നു. ഇങ്ങനെ ഗാര്‍ഹികവം സാമൂഹികവും വിദ്യാഭ്യാസപരവും നിയമപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്. ലളിതമായ വിശദീകരണം.