1
/
of
1
MEDIA HOUSE
NITYATAYUDE APOSTOLAN
NITYATAYUDE APOSTOLAN
Regular price
Rs. 45.00
Regular price
Sale price
Rs. 45.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പാശ്ചാത്യ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ റോമാ നഗരത്തിൽ ജനിച്ചുവളർന്ന ഒരു ബാലൻ എല്ലാ മ്ലേച്ഛതകളെയും ആഡംബരപൂർവം കൊണ്ടുനടന്ന അതേ നഗരത്തിന്റെ വിശുദ്ധീകരണത്തിന് നിമിത്തമാകുന്ന സമാനതകൾ ഏറെയില്ലാത്ത ജീവിതകഥയാണ് വിശുദ്ധ വിൻസെന്റ് പള്ളോട്ടിയുടേത്. അതേ നാഗരികതയെ ഏതാണ്ട് അതേ അളവിൽ കൊണ്ടാടുന്ന നമ്മുടെ വർത്തമാനകാല സാഹചര്യങ്ങളിൽ വിശുദ്ധ പള്ളോട്ടിക്ക് സാംഗത്യം വന്നുഭവിക്കുന്നുണ്ട്
