NIRBHAYAM ORU IPS OFFICERUTE ANUBHAVAKKURIPPUKAL
NIRBHAYAM ORU IPS OFFICERUTE ANUBHAVAKKURIPPUKAL
Regular price
Rs. 400.00
Regular price
Rs. 450.00
Sale price
Rs. 400.00
Unit price
/
per
Share
കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. 3 പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു പരിച്ഛേദം ഈ പുസ്തകത്തിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പൊലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു സാമൂഹികവ്യവസ്ഥിതിയേയും നീതിന്യായവ്യവസ്ഥയേയും ഡോ.സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു. ജീര്‍ണ്ണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടിയാണ് ഈ പുസ്തകം.
View full details