NIRANGALUDE DAIVAM
NIRANGALUDE DAIVAM
Regular price
Rs. 70.00
Regular price
Rs. 80.00
Sale price
Rs. 70.00
Unit price
/
per
Share
ചന്തസ്ഥലത്തെ ബുദ്ധൻമാർ എന്നൊരു സെൻ വിചാരത്തെ ശരി വയ്ക്കുന്ന കുറിപ്പുകളാണിതിലധികവും . ഭൗതികം , ആത്മീയം എന്ന വരമ്പ് തീരെ ഇല്ലാത്ത പുസ്തകമാണിത് . മനുഷ്യനുമായി ബന്ധപ്പെട്ട് എല്ലാത്തിനെയും ആത്മീയമെന്ന് എണ്ണാനുള്ള പ്രകാശം എഴുത്തുകാരനുണ്ട് . ആലും , മാവും കൂടിചേർന്നാണ് ആത്മാവുണ്ടാകുകയെന്നൊരു ഗ്രാമീണ കുസൃതി ഓർക്കുന്നു . ആൽ ധ്യാനവൃക്ഷമാണ് . മാവ് സാധാരണ വൃക്ഷവും . സെക്കുലർ - സ്പിരിച്ച്വാലിറ്റി യുടെ മറ്റൊരു കൈപുസ്തകംപോലെ ഈ പുസ്തകം അനുഭവപ്പെടുമ്പോൾ ഓർമ്മിക്കുന്നത് ആ പഴംപുരാണമാണ് ...