1
/
of
1
SOPHIA BOOKS
NIDHRA
NIDHRA
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price
/
per
Tax included.
Couldn't load pickup availability
Share
മരണത്തെ പേടിക്കുന്നവര്‍ക്കും മരണമില്ലായെന്ന് കരുതി ജീവിക്കുന്നവര്‍ക്കും ധീരതയോടെ മരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും അനുഗ്രഹമാകുന്ന ഒരു പുസ്തകമാണിത്. മരണമെന്ന പ്രതിഭാസത്തെ അത്ഭുതത്തോടും ആദരവോടും കൂടി കാണുവാനും പുഞ്ചിരിയോടെ നിത്യതയുടെ കവാടം കടക്കുവാനും ഈ കൃതി നമ്മെ സഹായിക്കും. ഇത്രയേറെ മനോഹരമായി മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥവും മലയാളത്തിലില്ല
