Skip to product information
1 of 1

SOPHIA BOOKS

NEWTON PARANJATH BEST MALAYALAM SHORT STORIES

NEWTON PARANJATH BEST MALAYALAM SHORT STORIES

Regular price Rs. 60.00
Regular price Sale price Rs. 60.00
Sale Sold out
Tax included.
പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവില്‍ നിറഞ്ഞുനില്ക്കുന്നത്. കടലോളം പ്രണയം. ഭഗ്‌നപ്രണയത്തില്‍ വിങ്ങുന്ന ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളില്‍ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്‌ക്കളങ്കതയും സിജോ ഈ കഥകളില്‍ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിന്റെ സ്വപ്നം.

ചിത്രകാരനായതുകൊണ്ടുള്ള ദൃശ്യസമൃദ്ധിയാണ് ഈ കഥാകാരന്റെ കൈമുതല്‍. അയാള്‍ കഥകളില്‍ വാക്കുകള്‍ കൊണ്ടുവരയ്ക്കാന്‍ തുടങ്ങുകയും, പിന്നെ വരകള്‍ കൊണ്ട് ആ വാക്കുകളെ വിശദീകരിക്കാന്‍ ശ്രമിക്കുകയുമാണെന്ന് എനിക്കു തോന്നുന്നു.

ഇ. സന്തോഷ് കുമാര്‍
View full details