SOPHIA BOOKS

NEW GEN NERVAZHI

  • Sale
  • Rs. 84.00
  • Regular price Rs. 90.00
Tax included.


അപകടവഴികളിൽ അലയാനുള്ളതല്ല മനോഹരമായ ഈ ജീവിതമെന്നു ഓർമിപ്പിക്കുന്നു ഗ്രന്ഥകാരൻ .ചെറുപ്പത്തിന്റെ നാളുകളിൽ തേടിയെത്തുന്ന കെണികളും ചതിക്കുഴികളും നിരവധി .അന്വേഷണാത്മകപഠനങ്ങളിലൂടെ സ്വാംശീകരിച്ച ചിന്തകൾ പുതുതലമുറക്കുള്ള നേർവഴികളായി രേഖപ്പെടുത്തുകയാണ് ഇവിടെ