1
/
of
2
IRENE BOOKS
NERIPPODILE THEEKKANAL
NERIPPODILE THEEKKANAL
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഒരു പുരോഹിതനില്‍ ദൈവജനം കാണാനാഗ്രഹി
ക്കുന്നത് “ദൈവമെന്ന അമൂല്യനിധിയെയാണെന്ന'കണ്ടെത്തലാണ് ഈ പുസ്തകവായനയില്‍ എന്നെ
സ്വാധീനിച്ച ഏറ്റവും ഉദാത്തമായ വിചാരം. അടി
മയുടെ രൂപം സ്വീകരിച്ച ക്രിസ്തുനാഥന്റെ സമര്‍
പ്പണത്തില്‍ പുരോഹിതന്‍ തന്റെ ജീവിതത്തിന്റെ
അര്‍ത്ഥവും ആത്മസന്തോഷവും കണ്ടെത്തുന്നു
വെന്ന് ഇതിലെ എല്ലാ വരികളും ധ്വനിപ്പിക്കുന്നുണ്ട്.
ഫെര്‍ണാണ്ടസച്ചന്റെ ആത്മമിത്രങ്ങളൊരുമിച്ചു
കൂടി അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥി
ക്കുന്ന വേളയില്‍ 2010ല്‍ എഴുതിയ ഈ പുസ്തകം
പുനഃപ്രസിദ്ധീകരിക്കുന്നതോടൊപ്പം അദ്ദേഹത്തെ
അടുത്തറിയുന്നവരുടെ ഓര്‍മകള്‍ ഈ പുസ്തക
ത്തിലെ ചിന്തകള്‍ക്ക് അംഗുലീയം ചാര്‍ത്തുന്നു
എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്.

