Skip to product information
1 of 1

BIBLIA PUBLICATIONS

NELSON MANDELA PRATYASAYUDE PRAVACHAKAN

NELSON MANDELA PRATYASAYUDE PRAVACHAKAN

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included.

ഇരുപത്തെട്ടുവർഷം ജയിലിൽക്കിടന്നുകൊണ്ട് “ സ്വാതന്ത്യദർശനത്തിന്റെ പൂർത്തീകരണത്തിനായി മരണമാണു നല്ലതെങ്കിൽ മരിക്കാനും ഞാൻ തയ്യാറാണ് " എന്നു പറഞ്ഞ നെൽസൺ മണ്ടേലയുടെ ജീവിതം കറുത്തവന്റെ ജീവിതാവസാനം വരെ തല പൊക്കിപ്പിടിച്ചു നടക്കാനുള്ള സ്വാതന്ത്ര്യസമരത്തിന്റേതായിരുന്നു . വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ വിപ്ലവമുന്നേറ്റം കാഴ്ചവച്ച വിസ്മയത്തിന്റെ ഉടമയായ നെൽസണെപ്പറ്റിയുള്ള ഇപ്പുസ്തകം മലയാളികൾക്കു ലഭിക്കുന്ന ഒരു നിധിയാണ് . ദക്ഷിണാഫ്രിക്കയുടെ ഒരു സംക്ഷിപ്ത ചരിത്രം കൂടി ഇപ്പുസ്തകം കാഴ്ചവയ്ക്കുന്നു .

View full details