NELLUM THENGAYUM - sophiabuy

NELLUM THENGAYUM

Vendor
POORNA PUBLICATIONS
Regular price
Rs. 105.00
Regular price
Sale price
Rs. 105.00
Unit price
per 
Availability
Sold out
Tax included.

ജീവിതസങ്കീർണതകളെ അതിശക്തമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു നോവലാണ് നെല്ലും തേങ്ങയും . കേരളീയ കർഷകജീവിതത്തിൻറെ തീക്ഷ്‌ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ ഹൃദയനൊമ്പരങ്ങൾ അനാവരണം ചെയ്യുന്നു ഈ കൃതി .തകഴിയുടെ മറ്റു നോവലുകളിൽ നിന്ന് വേറിട്ട ഒരു വായനാനുഭവം തരുന്നു ഈ നോവൽ