
ദാഹജലം തേടിയുള്ള യാത്രയില്‍ നഗ്നത അനാവരണം ചെയ്യപ്പെട്ടവര്‍ അത്തിയിലകള്‍ കൂട്ടിത്തുന്നി നാണം മറയ്ക്കാന്‍ ശ്രമിക്കുന്നതും ആത്മസമര്‍പ്പണത്തിന്‍റെ നിക്ഷേപവുമായി വന്ന വിധവ നീരുറവയുടെ തീരം കണ്ടെത്തിയതും നീരുറവയുടെ തീരത്തേക്കുള്ള ദിവ്യനക്ഷത്രത്തിന്‍റെ തീര്‍ത്ഥയാത്രയും ഒഴിഞ്ഞ കല്‍ഭരണികള്‍ നീരുറവയുടെ പാത്രങ്ങളായി രൂപാന്തരപ്പെടുന്നതും ഇപ്പുസ്തകം ചര്‍ച്ച ചെയ്യുന്നു.