NEE ADYAM KARTHAVINE ARIYUKA
NEE ADYAM KARTHAVINE ARIYUKA
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ബ്രദർ സോജൻ കോട്ടയ്ക്കലിന്റെ ' നീ ആദ്യം കർത്താവിനെ അറിയുക ' എന്ന ഗ്രന്ഥം എല്ലാവരിലും ആത്മീയതയുടെ തിരിവെട്ടം തെളിക്കുന്ന , ആത്മിയതയിൽ ആഴപ്പെടുവാൻ എല്ലാവരെയും സഹായിക്കുന്ന ഒന്നാണ് . കാരണം ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ ആത്മബോധത്തിലൂടെ ജനിച്ചതും , ആബാബോധത്തിലൂടെ വളർന്ന തും , അപരബോധത്തിലൂടെ ഫലമണിഞ്ഞതുമാണ് . അനുദിന വ്യഗ്രതകൾക്കിടയിൽ ആത്മാവിനെ പരമാത്മാവിലേക്കുയർത്തുവാൻ ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ തീർച്ചയായും സഹായിക്കും . + മാർ ജോസ് പുത്തൻവീട്ടിൽ ഫരിദാബാദ് രൂപത - സഹായമെത്രാൻ