NAVAMALIKA
NAVAMALIKA
Regular price
Rs. 280.00
Regular price
Sale price
Rs. 280.00
Unit price
/
per
Share
ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധയാണ് ലിസ്യുവിലെ കൊച്ചു ത്രേസ്യയെന്ന് പുണ്യവാനായ പത്താം പീയൂസ് മാർപ്പാപ്പാ അവളുടെ നാമകരണത്തിനു മുൻപുതന്നെ പ്രസ്താവിക്കുകയുണ്ടായി . അവളുടെ ആത്മകഥപോലെ ക്രൈസ്തവലോകത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള പുസ്തകങ്ങൾ വേറെ അധികമില്ല . കേവലം 15 വയസ്സുമുതൽ , കർ മ്മലമഠത്തിന്റെ കനത്ത ഭിത്തികൾക്കുള്ളിൽ മാത്രം ജീവിച്ച് 25 -ാമത്തെ വയസ്സിൽ അവൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . ഓർമ്മ വച്ചതുമു തൽ മഠത്തിൽ ചേരുന്നതുവരെയും മഠത്തിനുള്ളിലെ 9 വർഷകാലമത്രയു മുള്ള ജീവിത സ്മരണകൾ വർണ്ണിക്കുന്ന ഈ ആത്മകഥയ്ക്ക് ഇത്രമാത്രം പ്രാധാന്യമുണ്ടാകുവാൻ കാരണമെന്തെന്ന് സാധാരണക്കാർ ചോദിച്ചുപോ കും . പുസ്തകം മുഴുവൻ ശ്രദ്ധിച്ചു വായിച്ചാൽ അതിനുള്ള ഉത്തരം എളു പ്പത്തിൽ കണ്ടുപിടിക്കാം .
View full details
# നവമാലിക - വി കൊച്ചു ത്രേസ്യയുടെ ആത്മകഥ ഫാ ഹെര്‍മന്‍
#Visudha Kochuthresiayude Atmakadha