NANMAYUDE NIRAM
NANMAYUDE NIRAM
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
കുശവന്റെ കൈയ്യിൽ കളിമൺ പാകപ്പെടുന്നതുപോലെ മാതാപിതാക്കളുടെ കരുതലുള്ള കരങ്ങളിലൂടെയാണ് മക്കളും മെനയപ്പെടുന്നത്. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല എന്നരുളി ചെയ്ത യേശുവിന്റെ വചനം സൂചിപ്പിക്കുക ദൈവം തന്നെ മക്കളെ സംരക്ഷിക്കേണ്ടത് ദൈവത്തോടു ചേർന്നാണ് എന്നാണല്ലോ? മഹത്തായ ഈ ഉത്തരവാദിത്വം വളരെ സൂഷ്മതയോടെ ചെയ്യേണ്ടതാണെന്നും, അപ്രകാരം ചെയ്താൽ അവർ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ വളരുമെന്നും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
View full details