NAMUKKUM YESHUVINEPPOLE AKAM
NAMUKKUM YESHUVINEPPOLE AKAM
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Share
അപ്രാപ്യമായ നക്ഷത്രമെന്നാണ് ഒരു ഇംഗ്ലീഷ് കവി യേശുവിനെ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ ശിരസ്സുകൊണ്ട് ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ നിശ്ചയമായും നിങ്ങളുമത് സമ്മതിക്കും. അതങ്ങനെയല്ല, ക്രിസ്തു നമുക്കെത്താവുന്ന ദൂരമാണെന്ന് പറഞ്ഞുതന്ന് നമ്മുടെ ആത്മവിശ്വാസത്തെ ഉണര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ഈ ചെറിയ പുസ്തകത്തിന്‍റെ ഉറവിടം.