Skip to product information
1 of 2

CARMEL INTERNATIONAL

NAMUKKUM VISHUDHARAKAM MALAYALAM

NAMUKKUM VISHUDHARAKAM MALAYALAM

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included.

ആഗോള കത്തോലിക്കാസഭയുടെ മുഖപത്രമായ " ഒസ്സർവത്തോരെ റൊമാനോ'യിൽ വിശുദ്ധരെക്കുറിച്ച് പ്രസിദ്ധീകരിച്ച് ഫ്രാൻസീസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം .

ശ്രേഷ്ഠമായ ഒന്നാണ് വിശുദ്ധി , ദൈവം നമുക്കു പ്രദാനം ചെയ്യുന്നതാണത് . തികച്ചും സ്നേഹത്തോടുകൂടി ജീവിക്കുന്നതിലാണ് വിശുദ്ധി ; വിശുദ്ധരായിത്തീരാൻ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്ന പ്രതിദിനകർത്തവ്യങ്ങളിൽക്കൂടി നമ്മുടെതന്നെ ക്രൈസ്തവസാക്ഷ്യം നൽകുന്നതിലും വിശുദ്ധി വിളങ്ങുന്നു .

ഫാൻസീസ് മാർപാപ്പ

View full details