NAMUKKUM SUVISESHAKARAKAM
NAMUKKUM SUVISESHAKARAKAM
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
സുവിശേഷവഴികളെ സജീവമാക്കുന്നത് കൊച്ചു കൊച്ചു പ്രവൃത്തികളാണ്. വ്യാപരിക്കുന്ന ഇടങ്ങളിൽ സുവിശേഷ മേകുബോഴാണ് ക്രിസ്തുവിൻറെ സ്വപ്‌നങ്ങൾ നമ്മിലൂടെ പൂവണിയുന്നത്. ഈ പുസ്തകത്തിൽ സിസ്റ്റർ പങ്കു വെക്കുന്നതും അത്തരം ചിന്തകൾതന്നെ. സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിക്കുന്നവരായി മാറുന്നതിന് പ്രചോദന മേകുന്ന സുന്ദര രചന