Skip to product information
1 of 1

MEDIA HOUSE

NAMMAL

NAMMAL

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Tax included.

സുഖദുഃഖസമ്മിശ്രമായ ഈ ജീവിതത്തിന്റെ ഊടുവഴികളിൽ ഇടറിവീഴാതെ , മനുഷ്യായുസ്സ് അർത്ഥവത്തായി ജീവിക്കുവാൻ ആക്കവും ആവേശവും പകർന്ന് , നിത്യതയുടെ തീരം ലക്ഷ്യമാക്കി ജീവിക്കുവാനുള്ള പ്രസാദാത്മകതയുടെ കറുക്കുവഴികൾ ... മനസ്സിൽ നന്മയുടെ , സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ , കനിവിന്റെ പൂത്തിരി കത്തിച്ച് ജീവിതത്തെ ചൂഴ്ന്ന് നില്ക്കുന്ന ശോകവും ദുഃഖവും വേദനയും നൊമ്പരവും അലിയിച്ചില്ലാതാക്കുവാൻ കൊരുത്തൊരുക്കിയിരിക്കുന്ന വാക്കുകളുടെ സരളതയും ആർജ്ജവവും അനന്യമാണെന്ന് പറയണം . സാധനയുള്ള മനസ്സിന്റെ ആത്മദർശനങ്ങളാണ് ഈ ഗ്രന്ഥത്തിൽ നാം ദർശിക്കുക .

View full details